പ്രളയ ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

0
പ്രളയ ദുരിതാശ്വാസ ഫണ്ട്‌ കൈമാറി
കാസർഗോഡ്‌ (www.k-onenews.in) :  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എസ്‌ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മറ്റി സ്വരൂപിച്ച തുക പാർട്ടി സംസ്ഥാന കമ്മറ്റിയിലേക്ക്‌ കൈമാറി.
കുന്നിൽ ജനസേവന കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ എസ്ഡിപിഐ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഖാദർ ഏരിയാലിൽ നിന്നും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഖാജാ ഹുസൈൻ ഫണ്ട്‌ ഏറ്റുവാങ്ങി.
ശിഹാബ് അറാഫത്ത്, റിയാസ് കുന്നിൽ, അഫ്സൽ പുത്തുർ, റിയാസ് പഞ്ചം, മുഹമ്മദ് കുന്നിൽ താജുദ്ദീൻ കുന്നിൽ, മുഷ്താഖ്, മൊയ്‌ദീൻ കല്ലങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here