പ്രളയ ദുരന്തം : പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നടത്തുന്ന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കി ടൗണിൽ വിളംബര ജാഥ നടത്തി

0
(www.k-onenews.in) കേരളത്തോടുള്ള മോഡി സർക്കാരിന്റെ അവഗണനയും അവഹേളനവും അവസാനിപ്പിക്കുക ,അർഹമായ സഹായങ്ങൾ ഉറപ്പുവരുത്തുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്  എസ്.ഡി.പി.ഐ നടത്തുന്ന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്തു കമ്മിറ്റിയുടെ  നേതൃത്വത്തിൽ ചൗക്കി ടൗണിൽ വിളംബര ജാഥ നടത്തി
എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് കാദർ എരിയാൽ, സെക്രട്ടറി ശിഹാബ് അറഫാത്ത് , റിയാസ് കുന്നിൽ,ട്രഷറർ അഫ്സൽ പുത്തൂർ,സവാദ് കല്ലങ്കൈ,ഹമീദ് എരിയാൽ ,അനസ് കല്ലങ്കൈ,അബ്ദുല്ല  എരിയാൽ, തുടങ്ങിയവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here