എസ്ഡിപിഐ എരിയാൽ ബ്രാഞ്ച്  പെരുന്നാൾ കിറ്റ് വിതരണം വ്യാഴാഴ്ച

0
എരിയാൽ : (www.k-onenews.in) എസ്ഡിപിഐ എരിയാൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്താറുള്ള പാവപ്പെട്ട കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം  14.06.2018 വ്യാഴാഴ്ച ജില്ലാ പ്രസിഡന്റ് എൻ.യു.അബ്‌ദുസ്സലാം ഉൽഘാടനം നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here