ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായി സബ് ജഡ്ജ് എം സുഹൈബ്   ചുമതലയേറ്റു

0
0

കാസറഗോഡ്: (www.k-onenews.in) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായി സബ് ജഡ്ജ് എം സുഹൈബ് ചുമതലയേറ്റു. ഒരു വര്‍ഷത്തോളം കാസര്‍കോട് സബ് കോടതിയില്‍ സബ് ജഡ്ജായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഫോട്ടോ അടിക്കുറിപ്പ്(എം സുഹൈബ്  )ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായി   ചുമതലയേറ്റ എം സുഹൈബ്.

LEAVE A REPLY

Please enter your comment!
Please enter your name here