സുപ്രീംകോടതിയിലെ പ്രശ്‌നം: ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചെലമേശ്വര്‍

0

ന്യൂഡല്‍ഹി: (www.k-onenews.in) ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റ് ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌നം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here