മഞ്ജേശ്വർ ഗോവിന്ദ പൈ കോളേജ്‌ കോവിഡ്‌ ചികിൽസാ കേന്ദ്രത്തിലേക്ക്‌ ടി എം ചാരിറ്റബൾ ട്രസ്റ്റ്‌ 100 ബെഡുകൾ നൽകി

0
0

മഞ്ജേശ്വർ: (www.k-onenews.in) കോവിഡ്‌ ബാധിതരെ പാർപ്പിച്ച മഞ്ജേശ്വർ ഗോവിന്ദ പൈ കോളേജിലേക്ക്‌ ടി എം ചാരിറ്റബൾ ട്രസ്റ്റ്‌ 100 ബെഡുകൾ നൽകി. ഗോവയിലെ വ്യവസായ പ്രമുഖൻ കെ സി മുഹമ്മദ്‌ ചെർക്കളയാണു ബെഡ്‌ സ്പോൺസർ ചെയ്തത്‌. ടി എം ചാരിറ്റബൾ ട്രസ്റ്റ്‌ പ്രവർത്തകർ മഞ്ജേശ്വർ എം എൽ എ എം സി ഖമറുദ്ദീനെ എൽപ്പിച്ചു. മഞ്ജേശ്വർ ബ്ലോക്ക്‌ പഞ്ജായത്ത്‌ പ്രെസിഡന്റ്‌ എ കെ എം അഷ്രഫ്‌, ടി എം ചാരിറ്റബൾ ട്രസ്റ്റ്‌ പ്രവർത്തകരായ കെ സി അഹ്മദ്‌, ഷാഫി ചെങ്കള, മുനീർ ഖൈമ, ഷെഫീഖ്‌ ചൂരി, ഷെബി ബംബ്രാണ, ജീവ കാരുണ്യ പ്രവർത്തകൻ അബി കുട്ടിയാനം എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here