മലപ്പുറത്ത്‌ രക്ഷാ പ്രവർത്തനത്തിനിടെ യുവാവ്‌ മരണപ്പെട്ടു

0
1

മലപ്പുറം: (www.k-onenews.in) തിരൂരിൽ പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ്‌ മരണപ്പെട്ടു. അജിതപ്പാടിയിലെ കൊണ്ടൻ പറമ്പിൽ അബ്ദുൽ റസാഖ്(43) ആണ് മരിച്ചത്.

കുട്ടികളെ രക്ഷിച്ച ശേഷം റസാഖ് വെള്ളക്കെട്ടിലേക്ക്‌ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here